2012 ഡിസംബർ 30, ഞായറാഴ്‌ച

ഒരു പുതു ബ്ലോഗറുടെ ആധികള്‍   
ബ്ലോഗെഴുതാനുള്ള ആഗ്രഹം മൂത്ത്‌ ബൂലോക ത്തില്‍കയറി നോക്കുമ്പോള്‍ ഇവിടെ  പുലികളും പുപ്പുലികളും വിരാചിക്കുന്നത് കണ്ടു മുട്ട് വിറചിരിക്കുകയാണ് !....എഴുതാന്‍ തുടങ്ങുമ്പോഴല്ലെ ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലായത് !.?

'പൊ ന്നുരുക്കുന്നെടത്ത് പു ച്ചക്കെന്ത   കാര്യം' എന്ന്ആരെങ്കിലും  ചോതിച്ചാലോ ?.പിന്നെ കുറെ ധൈര്യംവന്നത് ചെറുപ്പത്തില്‍ പഠിച്ചു വെച്ച കുറെ പഴ ഞ്ചൊല്ലുകളാ യിരുന്നു
 "പരിശ്രമം ചെയ്യുകിലേന്തിനെയും "
 വശത്തിലാക്കാന്‍ ..............................."..........എന്നകവിവാക്യം ഓര്‍ത്തു !..തേങ്ങ ഉടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചിരട്ടയെങ്കിലും ഉടക്കാമല്ലോ ?.എന്ന ധൈര്യത്തിലാണ് !...?വായനക്കാര്‍ ക്ഷമിക്കുമല്ലോ ?..ക്ഷമിക്കണേ ....."അണ്ണാരക്കന്ണനും തന്നാലായത് " ..എന്ന ആപ്ത വാക്യം മനസ്സില്‍ കോറിയിട്ടു കൊണ്ട് തുടങ്ങാം .എന്താ അങ്ങനെ അല്ലെ ?...

  •   

4 അഭിപ്രായങ്ങൾ:

HAINA പറഞ്ഞു...

ക്ഷമിച്ചു....

orkid പറഞ്ഞു...

നന്ദി haina

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

എന്തിന് ചിരട്ടയാക്കുന്നു. തേങ്ങതന്നെ ഉടച്ചോളൂ.
"പരിശ്രമം ചെയ്യുകിലേന്തിനെയും "
വശത്തിലാക്കാന്‍ .......". അതുതന്നെ!

orkid പറഞ്ഞു...

നന്ദി.സാറിന്‍ടെ കമെന്ടെനിക്ക് ധൈര്യം തരുന്നു....